
ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള് കേരളം ഭരിക്കുന്നത് ദൈവവിശ്വാസമില്ലത്ത സര്‍ക്കാരാണു. പുണ്യാഹം നിരോധിക്കാന് ഇതിലും നല്ലൊരു ചാന്‍സ് ഇനി കിട്ടാനില്ല.മുഖ്യമന്ത്രിക്കു ദൈവ വിശ്വാസമില്ല. ദേവസ്വം മന്ത്രിക്കു ദൈവവിശ്വാസമില്ല.ദേവസ്വം പ്രസിഡണ്ടിനും വിശ്വാസമില്ല. ഇതിലും നല്ലൊരു കോമ്പിനേഷന് ഇനി ഉണ്ടായെന്നു വരില്ല.
